saraswthiamma

മുതുവറ: പുറനാട്ടുകര കൂറ്റയിൽ മാരാത്ത് സരസ്വതിയമ്മ(95) നിര്യാതയായി. സംസ്‌കാരം നടത്തി. എസ്.ആർ.കെ ഗവ. എം.എച്ച്.എസ്.എസ് സ്‌കൂളിലെ മുൻ അദ്ധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ തൃപ്പേക്കുളത്ത് ഗോവിന്ദൻകുട്ടി മാരാർ. മക്കൾ: ലക്ഷ്മി കുമാരി, പരേതനായ ഗോപിനാഥൻ, ഉമാദേവി, കോമളം, രഘുനാഥൻ. മരുമക്കൾ: പരേതനായ കൃഷ്ണൻ, ശോഭന, പരേതനായ മോഹൻകുമാർ, കൃഷ്ണകുമാർ, രതീദേവി.