vilson

ചാലക്കുടി : ചാലക്കുടിയിലെ ആദ്യകാല സ്‌റ്റോഴ്‌സായ സത്യപ്രകാശിനിയുടെ ഉടമ വെട്ടുകടവ് കവലക്കാട്ട് ചിറപ്പണത്ത് വിത്സൻ(77) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് 3ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: കൊച്ചു ലോനപ്പൻ(ദുബായ്), തോമസ്(കാനഡ). മരുമക്കൾ: മാർഗരറ്റ്, ജോഫീന.