പേരാമംഗലം: തയ്യിൽ രാഘവൻ ഭാര്യ മാധവി (85) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ എട്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: ഗീത, രഘു, ബാബു. മരുമക്കൾ: ജയൻ, ബിന്ദു, സ്മിത.