f

കാട്ടുങ്ങച്ചിറ : കോക്കാനിക്കാട് കിഴക്കേപീടിക വിൻസന്റ് മകൻ വിനു (27) നിര്യാതനായി. സംസ്കാരം സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ നടന്നു. അമ്മ : അൽഫോൺസ ,സഹോദരങ്ങൾ : ലിബി എബിൾ, ലിൻ വിൻസൻ്റ്