പദ്ധതി വിവരം

സാദ്ധ്യമായ ദേവസ്വം സ്ഥാപനങ്ങളിലെല്ലാം സൗരോർജ പദ്ധതി നടപ്പാക്കും. കൂടാതെ വേങ്ങാട്ടെ 12 ഏക്കർ തുറസായ സ്ഥലത്ത് സോളാർ പാടം സ്ഥാപിച്ച് സൗരവൈദ്യപതി ഉത്പാദിപ്പിക്കാൻ പദ്ധതി തയ്യാറാക്കും. ഇതിനായുള്ള പദ്ധതികൾക്ക് ദേവസ്വം രൂപം നൽകി വരികയാണ്.

- ഡോ. വി.കെ. വിജയൻ, ദേവസ്വം ചെയർമാൻ