obit-leela

കൊടകര : അഴകം, കണ്ടെങ്ങാട്ട് (മായാലയം)ചക്കുംചാത്ത് പരേതനായ മുകുന്ദന്‍ മേനോന്റെഭാര്യ ലീല (89) നിര്യാതയായി. സംസ്‌കാരം നടത്തി. മകള്‍ : പ്രിയ. മരുമകന്‍: ശ്രീകുമാര്‍.