vennur
1

അന്നമനട : വെണ്ണൂർ ആലത്തൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് ചാലക്കുടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഐ. ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എ. ജോർജ് മുഖ്യതിഥിയായി. വായനശാല പ്രസിഡന്റ് ജിൻഷിത് ശശിധരൻ അദ്ധ്യക്ഷനായി. പി.എസ്. ദിജീഷ് പ്രസംഗിച്ചു.