ഇരിങ്ങാലക്കുട : താഴേക്കാട് മാളയേക്കൽ മെജോ (46) നിര്യാതനായി. ഡ്രീം ബിഗ് ഫിലിംസ് എറണാകുളം ഏരിയ ഡിസ്ട്രിബൂഷൻ മാനേജരാണ്. ഭാര്യ : നീതു. മക്കൾ : ഹമീൻ മെജോ, മിൻഹാ റോസ്. സംസ്‌കാരം ഇന്ന് രാവിലെ 10:30ന് താഴേക്കാട് സെന്റ് സെബാസ്റ്റ്യൻ പളളിയിൽ.