കൊടകര : കനകമല കാരുക്കുറ്റി വീട്ടിൽ സുബ്രന്റെ ഭാര്യ ഭാരതി (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ബാലൻ, സത്യൻ, സഹദേവൻ. മരുമക്കൾ : ഓമന, അമ്പിളി, ബിന്ദു.