charamam-padnini

തളിക്കുളം: പുത്തൻതോട് പരേതനായ ആലക്കൽ ശങ്കരനാരായണൻ ഭാര്യ പത്മിനി (86) നിര്യാതയായി.സംസ്ക്കാരം നടത്തി.
മക്കൾ : സത്യൻ (മദർ ഹോസ്പിറ്റൽ), സജീവ് (ബിസിനസ്സ്), സുചന, സുനിഷ, സുരജ, സുലത, സുമന ജോഷി (പഞ്ചായത്ത് മെമ്പർ തളിക്കുളം). മരുമക്കൾ : രവീന്ദ്രൻ, പരേതനായ തിലകൻ, സുനിൽകുമാർ (ബിസിനസ്), അനിൽകുമാർ, ജോഷി ( ബിവറേജ് കോർപ്പറേഷൻ)