haridhasan-

പാറന്നൂർ: ഊട്ടുമഠത്തിൽ വേലായുധൻ മകൻ ഹരിദാസൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് ചൂണ്ടൽ ശ്മശാനത്തിൽ വെച്ച് നടത്തപ്പെടും. ഭാര്യ: സുധ. മക്കൾ :സുഹിത, കവിത, നിധിൻ. മരുമക്കൾ:ശ്രീനിവാസൻ, സുഭാഷ്, ഷിജി.