c
ചിത്രം

ചേർപ്പ് : നാട്ടിക നിയോജക മണ്ഡലം തൃശൂർ താലൂക്ക് സപ്ലൈകോ ഓണം ഫെയർ ചേർപ്പ് സപ്ലൈകോ സൂപ്പർമാർക്കറ്റിൽ സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് അദ്ധ്യക്ഷയായി. വി.എസ്. അനിൽകുമാർ, ടി.എൻ. ഉണ്ണിക്കൃഷ്ണൻ, സിനി പ്രദീപ്, എം.ജി. ജയകൃഷ്ണൻ, സിജോ ജോർജ്, പി.എസ്. സനന്ദ്, ഷൺമുഖൻ വടക്കുംപറമ്പിൽ, പി. രാജി എന്നിവർ സംസാരിച്ചു.