തൃശൂർ : കൊടുങ്ങല്ലൂർ വള്ളോംപറമ്പത്ത് പണിക്കശ്ശേരി വി.വി. ശിവശങ്കരൻ (93) കണിമംഗലം വൃന്ദാവനിലെ മകന്റെ വീട്ടിൽ നിര്യാതനായി. ദാമോദർവാലി കോർപ്പറേഷൻ റിട്ട. എൻജിനീയറാണ്. ഭാര്യ: സതി. മക്കൾ: വി.എസ്.ജയകൃഷ്ണൻ (മുൻ റീജ്യണൽ മാനേജർ മാതൃഭൂമി) വി.എസ്.ശാന്തകുമാർ ( ബിസിനസ്), വി.എസ്.ശ്രീദേവി . മരുമക്കൾ : മിനി, റീത്ത, രവി ഹൽദിയ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തിൽ .