obit-kunjuvareed

രാപ്പാൾ : കണ്ണമ്പുഴ വെണ്ണാട്ടുപറമ്പിൽ കുഞ്ഞുവറീത് (92) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: മേരി. മക്കൾ: സിസിലി, ജോൺസൺ, ഗ്രേസി, പ്രിൻസൺ. മരുമക്കൾ: ജോസ്, റോസിലി, പരേതനായ ഡേവീസ്, ആൻസി.