charamam-sureshbabu

തളിക്കുളം: ഹൈസ്‌കൂളിന് തെക്കുവശം പരേതനായ കളപ്പുരക്കൽ കുഞ്ഞക്കൻ മകൻ സുരേഷ്ബാബു (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ചിത്ര. മക്കൾ: സിജിബാബു, സിമിബാബു. മരുമകൻ: ഗിരീഷ്.