a

മുരിയാട് : ആനന്ദപുരം പറമ്പി വീട്ടിൽ കുഞ്ഞുവാറു മകൻ യോഹന്നാൻ (71) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : സിസിലി. മക്കൾ : ജോബി, ജോയ്‌സി. മരുമക്കൾ : ലിമിത, ആന്റണി.