ചേലക്കര: ചെട്ടിത്തെരുവിൽ എ.രവീന്ദ്രൻ ചെട്ടിയാർ (79) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: കിഷോർകുമാർ, ബബിത, സ്മിത, അനിൽകുമാർ. മരുമക്കൾ: സുനിത, ജയറാം, ഹരികൃഷ്ണൻ, നിത്യ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചേലക്കര പൊതുശ്മശാനത്തിൽ.