shandhadevi

പേരാമംഗലം : വാലിപറമ്പിൽ വീട്ടിൽ ശാന്താദേവി(81) നിര്യാതയായി. സംസ്‌കാരം നടത്തി. കുന്നംകുളം ഗവൺമെന്റ് ബോയ്‌സ് സ്‌കൂളിൽ മുൻ ജീവനക്കാരി യായിരുന്നു.