obit-jose

പുതുക്കാട് : അശോക റോഡിൽ പുതുശ്ശേരി അങ്കമാലി ജോസ് (64) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ആലീസ് . മക്കൾ :ഗോഡ്‌സൻ, പ്രിയ, ജിയ. മരുമക്കൾ: രമ്യ , സിന്റോ , അലക്‌സ്.