കൊണ്ടയൂർ: പൊന്നേംകുന്നത്ത് പരേതരായ ചിന്നമ്മു അമ്മ - ശങ്കുണ്ണി നായർ ദമ്പതികളുടെ മകൾ പങ്കജാക്ഷി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് ഷൊർണൂർ ശാന്തിതീരത്ത്. ഭർത്താവ്: ഉണ്ണിക്കൃഷ്ണൻ. മക്കൾ: രാജേഷ്, അനീഷ്.