കയ്പമംഗലം: കൂരിക്കുഴി പുതിയ വീട്ടിൽ അബ്ദുൾ റഹ്മാൻ മകൻ മൂസ (70) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആമിന. മക്കൾ: ഹമീദ്, സാബിറ, ആബിദ. മരുമക്കൾ: മുഹമ്മദ്, ബഷീർ, ഷഹനാസ്.