വടക്കാഞ്ചേരി: മുള്ളൂർക്കര പൊറത്തൂർ വീട്ടിൽ ജോസഫ് (64) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മോളി. മക്കൾ: മേജോ, സിജോ. മരുമകൾ: ഗിറ്റ.