പുലിക്കളിയിൽ വേഷം കെട്ടാനായി കോട്ടയത്ത് നിന്ന് എത്തിയ ഇരട്ടക്കുട്ടികളായ നധാൻ ശിവ, നിധാൻ ശിവ എന്നിവർ ചായം തേച്ചൊരുങ്ങുന്നു.