ചേർപ്പ് : ഭഗവതി ക്ഷേത്രനടയിൽ കുമ്മാട്ടി മഹോത്സവം നടത്തി. അമ്പലനട, കരിക്കുളം, വടക്കുംമുറി കുമ്മാട്ടി സംഘങ്ങളുടെ കുമ്മാട്ടിക്കളി, നിശ്ചല ദൃശ്യം, നാസിക് ഡോൾ എന്നിവയുണ്ടായിരുന്നു.