പടിയൂർ: കളപ്പുരത്തറ സുബ്രഹ്മണ്യൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. സംസ്‌കാരം നടത്തി. മക്കൾ: വിശ്വനാഥൻ, സുനന്ദഭായി, മീനകുമാരി. മരുമക്കൾ: ഷീജ, പരേതനായ അരവിന്ദാക്ഷൻ, ഉപേന്ദ്രൻ.