പുതുക്കാട്: ചെങ്ങാലൂർ തരകൻ കുരിശ്ശേരി പരേതനായ ജോണിന്റെ ഭാര്യ സലീന (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഡാളി, ഡെയ്‌സ്, ഷാജു, ഷോളി. മരുമക്കൾ: ലോനപ്പൻ, ഷീബ, ജോയ്.