ചെമ്പുച്ചിറ: പുതുക്കാടി അച്യുതൻ (97) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കൗസല്യ. മക്കൾ: മോഹനൻ, ദേവദാസ്, ശിവദാസ്. മരുമക്കൾ: രമണി, ഓമന, ബിന്ദു.