വടക്കാഞ്ചേരി: മംഗലം കോമാട്ടുവളപ്പിൽ അയ്യപ്പന്റെ മകൻ കൃഷ്ണൻ കുട്ടി (രാമൻ- 62) നിര്യാതനായി. മാതാവ്: ചീരായി ഭാര്യ: കാർത്യായനി. മക്കൾ: രാജേഷ് (ബി.എസ്.എൻ.എൽ ജൂനിയർ ടെലികോം ഓഫീസർ), വിമൽ. മരുമകൾ: സംഗീത. സംസ്‌കാരം നടത്തി.