rk4

കയ്പമംഗലം: പെരിഞ്ഞനം വെസ്റ്റ് ഭജന മഠം ബീച്ച് കോഴിപ്പറമ്പിൽ പരേതനായ കുഞ്ഞു വേലാണ്ടി ഭാര്യ അംബുജാക്ഷി (84) നിര്യാതയായി. മക്കൾ: ബേബി, മണി ജിജി , ഷീജ ഹിത, ലാൽ, ബൈജു. മരുമക്കൾ: രാജൻ, സുബ്രഹ്മണ്യൻ, പ്രതാപൻ, ദാസൻ സതീശൻ, ജോയ്‌സി, ഷീന. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് നടക്കും.