obit-saleesh

നൂലുവള്ളി : ചുള്ളിപ്പറമ്പിൽ പരേതനായ വേലായുധന്റെ മകൻ സലീഷ് (52) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: പരേതയായ ശാരദ. സഹോദരി : ഷീന.