ഒരുകരപറ്റാൻ...തൃശൂർ-കൊടുങ്ങല്ലൂർ റോഡ് കോൺക്രീറ്റ് പണി നടത്താനായി അടച്ചുകെട്ടിയത് മൂലം സർവീസ് നടത്താൻ പറ്റാത്ത സാഹചര്യത്തിൽ കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ അനിശ്ചിതക്കാല പണിമുടക്ക് പ്രഖ്യാപ്പിച്ചതിനെ തുടർന്ന് തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിൽ കൊടുങ്ങല്ലൂരിലേയ്ക്ക് സർവീസ് നടത്താനെത്തിയ കെ. എസ്.ആർ.ടി.സി ബസിലേയ്ക്ക് ഓടി കയറുന്ന യാത്രക്കാർ