എടമുട്ടം : ശാർക്കര പത്മനാഭൻ മകൻ ധർമ്മരാജൻ (66) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുലജ. മക്കൾ: സിനി, പരേതനായ റെജി. മരുമകൻ: ഷിജു.