sndp
എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ തേക്കേഗോപുര നടയിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുസമാധി ദിനാചരണം റിട്ട. ഡി.വൈ.എസ്.പിയും കരുണ ഫൌണ്ടേഷൻ ചെയർമാനുമായ ഡോ. കെ. ബി. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ. വി സദാനന്ദൻ, യൂണിയൻ പ്രസിഡന്റ്‌ ഐ.ജി പ്രസന്നൻ യൂണിയൻ സെക്രട്ടറി കെ.വി വിജയൻ, വനിതാ സംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ തുടങ്ങിയവർ സമീപം