ചെങ്ങാലൂര്‍ :സ്‌നേഹപുരം ആരോടി വെള്ളോന്‍ ഭാര്യ കല്യാണി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തില്‍.