നെല്ലായി : വയലൂർ മഠത്തിൽ മാധവൻ നായരുടെ മകൻ മനോഹരൻ (65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രത്‌നമണി. മക്കൾ : നിധിൻ, നിഷ. മരുമക്കൾ: പ്രതിഷ്, മീനു