വെള്ളാഞ്ചിറ എസ്.എൻ.ഡി.പി ശാഖയിൽ നടന്ന ഗുരു സമാധി ദിനാചരണം.
മാള: വെള്ളാഞ്ചിറ എസ്.എൻ.ഡി.പി ശാഖ ഗുരുസമാധി ദിനം ആചാരിച്ചു. ചക്രപാണി ശാന്തികൾ മുഖ്യപ്രഭാഷണം നടത്തി. സമാധി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രാത്ഥനയിൽ ശാഖാ കമ്മിറ്റി അംഗങ്ങൾ, കുടുബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.