ems-

ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഇ.എം.എസ് ഹാൾ വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

അന്നമനട: അന്നമനട പഞ്ചായത്ത് മികവിന്റെ കേന്ദ്രം സിവിൽ സർവീസ് അക്കാഡമിയുടെ മുഖ്യ പരിശീലന കേന്ദ്രമായ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഇ.എം.എസ് ഹാൾ വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സിന്ധുജയൻ, മഞ്ജു സതീശൻ, മോളി വർഗീസ്, ഷീജ നസിർ എന്നിവർ പ്രസംഗിച്ചു.