charamam-saradha

തളിക്കുളം: നമ്പിക്കടവ് പണ്ടാരെ പരേതനായ ശങ്കുണ്ണി ഭാര്യ ശാരദ (104) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുനന്ദാബായ്, പരേതനായ വിദ്യാധരൻ, പരേതനായ മുരളീധരൻ, ശശിധരൻ, സിദ്ദാർത്ഥൻ, സുധ, സുഷമ. മരുമക്കൾ : ശോഭ, ലില്ലി, ശൈലജ, വൽസൻ, പരേതനായ ജയപ്രകാശ്, കമലജൻ.