melam
ചേർപ്പ് സി.എൻ.എൻ സ്കൂളിൽ സംഘടിപ്പിച്ച പെരുവനം സതീശൻ മാരാരുടെ ഷഷ്ടിപൂർത്തി ആഘോഷം

ചേർപ്പ് സി.എൻ.എൻ സ്കൂളിൽ സംഘടിപ്പിച്ച പെരുവനം സതീശൻ മാരാരുടെ ഷഷ്ടിപൂർത്തി ആഘോഷം " പ്രണാമ പൗർണമി " യിൽ പെരുവനം സതീശൻ മാരാർക്ക് പുഷ്പ കിരീടം സമർപ്പിക്കുന്ന വിദ്യാധരൻ മാസ്റ്റർ , മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ , പെരുവനം കുട്ടൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ തുടങ്ങിയവർ സമീപം