
കയ്പമംഗലം: ചെന്ത്രാപ്പിന്നി സെന്റർ കിഴക്ക് ഭാഗം പരേതനായ തൈക്കാട്ടിൽ മത്തായി മകൻ പോൾ (85) നിര്യാതനായി. (റിട്ടയേർഡ്: ഹെഡ്മാസ്റ്റർ ജി.എൽ.പി സ്‌കൂൾ കയ്പ്പമംഗലം). ഭാര്യ : കാതറിൻ പോൾ. മക്കൾ: ബിജു ടി.പോൾ, ഷൈൻ ടി.പോൾ, കോളിൻ ടി.പോൾ. മരുമക്കൾ: ഹിജി ബിജു, ലിൻസി സി. ജോൺ, അഞ്ചകോളിൻ. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് സെന്റ് ആന്റണീസ് ദേവാലയത്തിൽ.