c

ചേർപ്പ് : മരത്തിൽ ആനകൾ നിർമ്മിക്കുന്ന ശിൽപി തെക്കിനിയേടത്ത് സുബ്രഹ്മണ്യൻ (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : സരസ്വതി മക്കൾ : രജനി, ബിന്ദു, ആശ, അരുൺകുമാർ. മരുമക്കൾ: ജയസൂര്യദാസ്, മുകുന്ദൻ, പരേതനായ മധു, മിഷി.