കയ്പമംഗലം :കാളമുറി കരാന്തരത്ത് വിദ്യാധരൻ നായർ (78) നിര്യാതനായി. ഭാര്യ : കാക്കര കുമാരനായർ മകൾ പ്രിയംവദ (വിദ്യപ്രിയ ). മക്കൾ : പ്രവിത,പ്രവീണ, പ്രജിത മരുമക്കൾ : രാജീവ്, അമർനാഥ്, സംസ്കാരം നടത്തി.