moha

ചേലക്കര: ഗ്രാമം നെന്മനത്ത് പറമ്പില്‍ കുട്ടൻ്റെ മകൻ മോഹനന്‍(60) നിര്യാതനായി. അമ്മ: ലക്ഷ്മിഅമ്മ ഭാര്യ: സീത. മക്കള്‍: സനീഷ്,സന്ദീപ്,സംഗീത മരുമക്കള്‍: നന്ദന,രാഖി,അനില്‍ സംസ്കാരം നടത്തി.