savithriyamma

ചൂണ്ടൽ: തായങ്കാവ് മണ്ണാംങ്കണ്ടത്തിൽ വീട്ടിൽ സാവിത്രിയമ്മ (85) നിരാതയായി. സംസ്‌കാരം നടത്തി. ഭർത്താവ്: പരേതനായ രാമൻ നായർ, മക്കൾ: ലോഹിതാക്ഷൻ, മുരളീധരൻ, ജയൻ, രാജേഷ്. മരുമക്കൾ: കുമാരി, ശാരദ, മഞ്ജു, രമ്യ.