കയ്പമംഗലം: ദേവമംഗലം ക്ഷേത്രത്തിന് വടക്കുഭാഗം തോട്ടുപുറത്ത് ബാലൻ ഭാര്യ ലീല (64) നിര്യാതയായി. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. മകൻ: ലിബിൻ. മരുമകൾ: സച്ചിബ.