വടക്കാഞ്ചേരി: പാർളിക്കാട് പട്ടിച്ചിറക്കാവിന് സമീപം മൂലയിൽ ജോസഫിന്റെ ഭാര്യ മേരി (52) നിര്യാതയായി. സംസ്‌കാരം വടക്കാഞ്ചേരി ഫൊറോന പള്ളി സെമിത്തേരിയിൽ നടന്നു. മക്കൾ: മിനി, ജസ്റ്റിൻ. മരുമകൻ: സനീഷ്.