നെന്മണിക്കര: കുണ്ടായിൽ ഗംഗാധരന്റെ ഭാര്യ ചന്ദ്രിക (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. മക്കൾ: ഷീജ, ഷാജു, ജിഷ. മരുമക്കൾ: സുനിൽ, റിജി, അജിത്ത്.