
ഗുരുവായൂർ : പുത്തമ്പല്ലി ആറ്റൂർ വീട്ടിൽ പരേതനായ കേശവൻ കുട്ടി നായർ ഭാര്യ ശാരദമ്മ (87) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 8ന് തൃശൂർ പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും. മക്കള്‍ : ശ്യാമള , ശ്രീനിവാസന്‍, വിജയൻ, നളിനി, സുരേഷ്, ഉഷ, ജയശ്രീ. മരുമക്കൾ : ജനാർദ്ദനൻ, സതി, ജയശ്രീ, സുകുമാരന്‍, സ്മിത, പ്രഭാകരന്‍, പരേതനായ അനില്‍ കുമാര്‍.