jessy

ചിറ്റിലപ്പിള്ളി :

തെക്കേക്കര തരകൻ കുര്യൻ ഭാര്യ ജെസ്സി (62) അന്തരിച്ചു.സംസ്കാരം ഇന്ന് (30 ന്) വൈകിട്ട് 5 ന് ചിറ്റിലപ്പിള്ളി സെന്റ് റീത്താസ് ദേവാലയത്തിൽ, മക്കൾ :ജുബീഷ്, നീതു, മരുമക്കൾ : ഗ്ലോറി, റിങ്കു.