guru

സകലരും യത്നിക്കുന്നത് ആത്മസുഖത്തിനു വേണ്ടിയാണ്. ഇതാണ് ജഗത്തിലെ ഏക മതം. സ്നേഹബന്ധ ലക്ഷ്യവും ഇതുതന്നെ